സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി മണിപ്പൂര്‍ സന്ദർശിക്കും.

സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി മണിപ്പൂര്‍ സന്ദർശിക്കും. മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക.
സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് സംസ്ഥാനം സന്ദർശിക്കുന്നത്. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കും. സംഘം ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തും.