• Wed. Oct 9th, 2024

24×7 Live News

Apdin News

the-body-of-the-territorial-army-jawan-abducted-by-terrorists-in-the-anantnag-area-has-been-recovered-with-gunshot-wounds | കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി

Byadmin

Oct 9, 2024


wounds

ശ്രീനഗർ: അനന്ത്നാഗ് മേഖലയിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെടുടുത്തു. വെടിയേറ്റ നിലയിലാണ് മൃതദേഹം. കഴിഞ്ഞ ദിവസമാണ് ഭീകരർ രണ്ടു ജവാന്മാരെ തട്ടിക്കൊണ്ടുപോയത്. ഒരു സൈനികൻ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ ജവാനു വേണ്ടി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.



By admin