• Wed. Jan 22nd, 2025

24×7 Live News

Apdin News

There is no money to conduct the higher secondary examination, the government has issued an order to conduct it using children’s fees | ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്താന്‍ പണമില്ല, കുട്ടികളുടെ ഫീസ് ഉപയോഗിച്ച് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

Byadmin

Jan 22, 2025


children, higher secondary examination

photo; representative

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്.അക്കൗണ്ടില്‍ തുകയില്ലെന്നാണ് ഉത്തരവില്‍ നല്‍കുന്ന വിശദീകരണം.



By admin