• Mon. Mar 10th, 2025

24×7 Live News

Apdin News

tourists-who-went-trekking-in-illikkalkal-injured-in-wasp-attack-admitted-to-hospital- | ഇല്ലിക്കല്‍കല്ല് ഭാഗത്ത് കടന്നല്‍ ആക്രമണം ; ഇരുപതോളം വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Byadmin

Mar 10, 2025


uploads/news/2025/03/768560/7.gif

photo; representative image

കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ് കടന്നൽ കുത്തേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്.



By admin