
representative image
അട്ടപ്പാടി: പാലൂര്‍ ആനക്കട്ടി ഊരില്‍ മേയാന്‍ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. പാലൂര്‍ സ്വദേശി ബാലന്റെ കാളയെയാണ് കാട്ടാന ആക്രമിച്ചത്. ആറ് ആനകളുടെ കൂട്ടമാണെത്തിയതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.