• Sat. Apr 19th, 2025

24×7 Live News

Apdin News

youth-hacked-to-death-in-ottapalam-relative-in-police-custody | ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

Byadmin

Apr 18, 2025


യുവാവിന്‍റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.

murder

ഒറ്റപ്പാലം അമ്പലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസിനാണ് മരിച്ചത്. യുവാവിന്‍റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ്അറിയിച്ചു.



By admin