കുംഭമേളയിൽ പങ്കെടുക്കാൻ പോയ ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാന്റെ കാർ അപകടത്തിൽപ്പെടുത്തി ജിഹാദികൾ : കൊല്ലനാണ് പദ്ധതിയിട്ടിരുന്നതെന്ന് നാസിയ
ലഖ്നൗ : കുംഭമേളയിൽ പുണ്യ സ്നാനത്തിനായി യാത്ര തിരിച്ച ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാൻ ആക്രമിക്കപ്പെട്ടു. ഒരു അപകടത്തിലൂടെ അവരെ കൊല്ലാൻ ശ്രമം നടന്നതായി…