ഹിന്ദി വിരുദ്ധ പ്രതിജ്ഞയ്‌ക്കിടെ വള മോഷ്ടിക്കാൻ ശ്രമിച്ച് ഡിഎംകെ കൗൺസിലർ സക്കീർ ഹുസൈൻ ; വീഡിയോ പുറത്ത് വിട്ട് അണ്ണാമലൈ
ചെന്നൈ : ഡിഎംകെ പ്രവർത്തകരുടെ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ട് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ . ഹിന്ദി വിരുദ്ധ പ്രതിജ്ഞയ്‌ക്കിടെ വള മോഷ്ടിക്കാൻ…