കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയും സഹായിച്ച ഭാര്യയും പിടിയില്‍
കൊല്ലം: കസ്റ്റഡിയിലിരിക്കെ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന്കേസ് പ്രതിയെയും സഹായിച്ച ഭാര്യയെയും പിടികൂടി. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്നാട്…