police-registers-case-for-conducting-fire-works-in-contrary-to-the-directions-of-high-court | ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട്; മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ കേസ്
സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മരട് ദേവീക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ കേസെടുത്ത് പോലീസ്.…