സല്യൂട്ടില്‍ സംശയം ! ട്രെയിനില്‍ യൂണിഫോമില്‍ 'വ്യാജ എസ്.ഐ.' പിടിയില്‍ ! പി.എസ്.സി. പരീക്ഷ എഴുതിയിട്ടും എസ്.ഐ. പോസ്റ്റ് കിട്ടാത്തതിന്റെ നിരാശ
ആലപ്പുഴ: എസ്.ഐ. വേഷത്തില്‍ ട്രെയിന്‍യാത്ര നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം രോഹിണിഭവനില്‍ അഖിലേഷിനെയാണ് (30) റെയില്‍വേ പോലീസ് പിടികൂടിയത്. തിരുവനന്തപുരം-ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ ഇന്നലെ പുലര്‍ച്ചയാണു…