പത്തനംതിട്ട പോക്‌സോ കേസ്; രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ പിടിയില്‍
പത്തനംതിട്ട പോക്‌സോ കേസിലെ രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ പണം തട്ടിയതായി പരാതി. കേസില്‍ ജാമ്യം ലഭിക്കുന്നകാന്‍ വേണ്ടിയാണെന്ന് പറഞ്ഞാണ് അമ്മയില്‍ നിന്ന്…