കാറില്‍ അഭ്യാസ പ്രകടനം നടത്തിയ 16കാരന് 25 വയസുവരെ ലൈസന്‍സ് നല്‍കില്ല
കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ 16കാരന് 25 വയസുവരെ ലൈസന്‍സ് നല്‍കുന്നത് തടഞ്ഞു.…