‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’:സാധികയുടെ കമന്‍റ് തെറ്റിദ്ധരിച്ച് ആക്രമണം
തിരുവനന്തപുരം: ഹിന്ദുത്വയെ പിന്തുണയ്‌ക്കുന്ന സാധിക വേണുഗോപാലിനെ ഉണ്ണി മുകുന്ദനെതിരെ തിരിക്കാനും സാധിക ഹിന്ദുത്വവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്നും സ്ഥാപിക്കാന്‍ കുത്സിത ശക്തികളുടെ ശ്രമം. ഉണ്ണി മുകുന്ദന്റെ മൂന്ന് സിനിമകളെപ്പറ്റി…