പെരുമ്പാവൂരില് മദ്യലഹരിയില് മകന് അച്ഛനെ ചവിട്ടിക്കൊന്നു
കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ മകന് ചവിട്ടിക്കൊന്നതായി പോലീസ് കണ്ടെത്തി. പെരുമ്പാവൂര് ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് മകന് മെല്ജോ പോലീസ് പിടിയിലായിട്ടുണ്ട്. റ്റിബി രോഗിയായ അച്ഛന്…