സോണിയഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവുകൊണ്ടാണെന്ന നിരീക്ഷണവുമായി രാഹുല്‍ ഗാന്ധി. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമാണ്…