ജന്നത്ത് ആറ റൂമി, ഷെരീഫ് ഉസ്മാന്‍ ഹാദി…ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒന്നിനും പിറകെ ഒന്നായി കൊല്ലപ്പെടുന്നു; പിന്നില്‍ അജ്ഞാതന്‍?
ധാക്ക: ബംഗ്ലാദേശിലെ ജമാ അത്തെ വിദ്യാര്‍ത്ഥി സംഘടനയിലെ തീപ്പൊരി നേതാവായ ജന്നത്ത് ആറ റൂമി എന്ന പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത് ഷേഖ് ഹസീന…