ജമാലുദ്ദീൻ വ്യാജരേഖയുണ്ടാക്കി ആർഎസ്എസ് ബന്ധം പ്രചരിപ്പിച്ചു നടന്നു; ക്രിസ്ത്യൻ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിച്ചു
ലഖ്‌നൗ: വമ്പൻ മതംമാറ്റ റാക്കറ്റ് നടത്തി പിടിയിലായ ഉത്തർപ്രദേശിലെ ബൽറാംപുരിലെ ‘ചങ്കൂർ ബാബ’ തന്റെ പ്രവർത്തനങ്ങൾക്കുണ്ടാക്കിയ സംഘടന ആർഎസ്എസ്സിന്റെതാണെന്ന് വ്യാജ രേഖയുണ്ടാക്കി പ്രചാരണം നടത്തി. ‘ഭാരത് പ്രതികർത്ത്…