അറിവൊളി ചിതറി; സി.എച്ച് പ്രതിഭാ ക്വിസ് സീസണ് 7 ന് സമാപനം – Chandrika Daily
കോഴിക്കോട് : രാഷ്ട്രീയത്തിലെ പ്രതിഭാധനനും മലയാളത്തിന്റെ അക്ഷരജ്യോതിസുമായിരുന്ന മുന് മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകള്ക്ക് അറിവിലൂടെ വീണ്ടും പുനര്ജനി. ചന്ദ്രികയും കേരള സ്കൂള് ടീച്ചേഴ്സ് യൂണിയനും…