പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം
തിരുവനന്തപുരം: ഭരണകാലാവധി തീരുംമുന്‍പ് സഖാക്കളെ സര്‍ക്കാര്‍ ജോലിയില്‍ തിരുകിക്കയറ്റുന്ന മാമാങ്കവുമായി സിപിഎം. പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട സഖാക്കളെ നേരിട്ട് എസ് ഐ മാരായാണ്…