“ഇന്ത്യയെ ചൈനയിൽ നിന്ന് അകറ്റി നമ്മുടെ പക്ഷത്തേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം” : യുഎസ് അംബാസഡർ സെർജിയോ ഗോർ
വാഷിംഗ്ടൺ : ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കത്തിനിടയിൽ ന്യൂദൽഹി ബീജിംഗുമായുള്ള അടുപ്പം വളരുന്നതിൽ പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണ്. ഇന്ത്യ ചൈനയുമായി കൂടുതൽ അടുക്കുന്നത് കണ്ട് പ്രധാനമന്ത്രി…