ശബരിമല സ്വർണക്കൊള്ളയ്‌ക്ക് രാജ്യാന്തര പുരാവസ്തുകള്ളക്കടത്ത് സംഘവുമായി ബന്ധം: ദുബായിലെ വ്യവസായിയുടെ മൊഴിയെടുത്തു
കൊച്ചി(17-12-2025): രാജ്യാന്തര പുരാവസ്തുകള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ള സംഘത്തിനു ബന്ധമുണ്ടായിരുന്നുവെന്നും സ്വർണപ്പാളി വിദേശത്തേക്കു കടത്തിയെന്നുമുള്ള വിവരം കൈമാറിയ ദുബായിലെ വ്യവസായിയുടെ മൊഴിയെടുത്തു. ഇക്കാര്യം ദുബായിലെ വ്യവസായി തന്നോട്…