വേടന് വിദേശത്ത് സ്റ്റേജ് പരിപാടികളില് പങ്കെടുക്കാന് ഹൈക്കോടതി അനുമതി, ജാമ്യവ്യവസ്ഥയില് ഇളവ്
കൊച്ചി : വേടന് വിദേശത്ത് സ്റ്റേജ് പരിപാടികളില് പങ്കെടുക്കാന് ഹൈക്കോടതി അനുമതി നല്കി. നവംബര്, ഡിസംബര് മാസങ്ങളില് വിദേശങ്ങളിലടക്കം സ്റ്റേജ് പരിപാടികളുള്ളതിനാല് ചില ജാമ്യ വ്യവസ്ഥകള് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്…