24 മണിക്കൂര്‍ പൊതുപണിമുടക്ക് തുടങ്ങി; ദീര്‍ഘനാളുകള്‍ക്കുശഷം മലയാളിക്കു വീണ്ടും 'ഹര്‍ത്താല്‍'
കോട്ടയം: ദീര്‍ഘനാളുകള്‍ക്കുശഷം മലയാളിക്കു വീണ്ടും ‘ഹര്‍ത്താല്‍’. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍…