20 feet long and 40 feet wide full-length statue of Lord Jesus in the farm | കൃഷിയിടത്ത് 20 അടി നീളവും 40 അടി വീതിയുമുള്ള യേശുദേവന്റെ പൂര്‍ണ്ണരൂപവും ; അജയകുമാര്‍ വല്യുഴത്തിലിന്റെ കരനെല്ല് കൊയ്ത്തുല്‍സവം
പുല്ലാട്: വള്ളിക്കാലായില്‍ അജയകുമാര്‍ വല്യുഴത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കരനെല്ല് കൃഷിയുടെ കൊയ്ത്തുല്‍സവം കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത ഉദ്ഘാടനം ചെയ്തു. കാല്‍ നൂറ്റാണ്ടായി കാടുപിടിച്ചു കിടന്ന…