champions trophy 2025: India defeats Australia in semi-final to reach final | ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍
ദുബായ്: 2023 നവംബറില്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ കിരീടം ഓസ്‌ട്രേലിയയ്‌ക്കുമുന്നില്‍ അടിയറവയ്‌ക്കേണ്ടിവന്നതിന്റെ കണക്ക് രണ്ടു വര്‍ഷത്തിനുശേഷം ദുബായയില്‍ തീര്‍ത്ത് ഇന്ത്യ.…