പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്ക്കൂ
ഹിന്ദുമതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മയിൽപ്പീലി. പുരാണങ്ങളിൽ കൃഷ്ണ ഭഗവാൻ മയിൽപ്പീലി ചൂടി നടന്നതായി പറയപ്പെടുന്നു. അതിനാൽ തന്നെ ഇതിനെ ശുഭകരമായാണ് കണക്കാക്കുന്നത്. എന്നാൽ മയിൽപ്പീലിക്ക് വാസ്തുശാസ്ത്രപരമായ…