മോഷ്ടിച്ച കാര്ഡുകള് ഉപയോഗിച്ച് ബിഎംഡബ്ല്യു വാങ്ങാന് ശ്രമം; പ്രവാസിക്ക് ജയില് ശിക്ഷ
മനാമ: മോഷ്ടിച്ച കാര്ഡുകള് ഉപയോഗിച്ച് ആഡംബര വാഹനം വാങ്ങാന് ശ്രമിച്ച 36 കാരനായ ഈജിപ്ഷ്യന് പൗരന് ജയില് ശിക്ഷ. വിവിധ രാജ്യങ്ങളില് നിന്നുള്ള മോഷ്ടിച്ച ക്രെഡിറ്റ് കാര്ഡുകള്…