ലോക്ഭവനാക്കാനുള്ള ശ്രമങ്ങള് കേരള ഗവര്ണര് മുമ്പേ തുടങ്ങി
തിരുവനന്തപുരം: രാജ്ഭവനുകള് ലോക് ഭവനുകളായി മാറുമ്പോള് വളരെ മുന്നേ അതിനു തുടക്കമിട്ട കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കറിന് അഭിമാനം. രാജ്ഭവനെ ജനങ്ങളുടെ ഭവനാക്കാനുള്ള ശ്രമങ്ങള് അദ്ദേഹം…