ഒടുവില്‍ മാപ്പു പറഞ്ഞ് കങ്കണ; മാനനഷ്ടക്കേസ് പിന്‍വലിച്ച് ജാവേദ് അക്തര്‍
ന്യൂഡൽഹി: നാല് വർഷത്തെ നിയമനടപടികൾക്ക് ഒടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പായി. മുംബൈ ബാന്ദ്രയിലെ മജിസ്ട്രേറ്റ്…