പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; എന്‍.കെ സുധീറിനെ തൃണമൂലില്‍നിന്ന് പുറത്താക്കിയെന്ന് അന്‍വർ
മലപ്പുറം: ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പിവി അൻവർ.…