32-ാമത് വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ഗ്രാന്‍ഡ് ഫിനാലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനിന്‍
മനാമ: 32-ാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ഗ്രാന്‍ഡ് ഫൈനല്‍ ഗാല എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍. ടൂറിസം, യാത്ര, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിന്നുള്ള 500 ലധികം ഉന്നത…