എന്‍റെ പണം, എന്‍റെ ഇഷ്ടത്തിന് സിനിമ എടുക്കും, ആരും ചോദിക്കാൻ വരണ്ട: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഉണ്ണി മുകുന്ദൻ
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിർദേശങ്ങളെ തള്ളി നടൻ ഉണ്ണി മുകുന്ദൻ. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അതെന്‍റെ അവകാശമാണ്.…