രാഹുല് ഗാന്ധി ദല്ഹിയില് വോട്ട് ചോരി ആരോപിക്കുന്നു, കേരളത്തില് കോണ്ഗ്രസുകാര് ആഹ്ളാദപ്രകടനം നടത്തുന്നു…ജയിക്കുമ്പോള് വോട്ട് ചോരിയില്ല
ന്യൂദല്ഹി: ദല്ഹിയിലെ രാം ലീല മൈതാനിയില് വോട്ട് ചോരി (കേന്ദ്രസര്ക്കാര് വോട്ടുകള് മോഷ്ടിക്കുന്നു) എന്ന ആരോപണം രാഹുല് ഗാന്ധി മുഴക്കുമ്പോള് കേരളത്തിലെ കോണ്ഗ്രസ് പ്രവര്ത്തകര് സംസ്ഥാനത്താകെ തദ്ദേശ…