• Fri. Jun 6th, 2025

24×7 Live News

Apdin News

അങ്കണ്‍വാടിയില്‍ ഇനി ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹത്തിന് ഇരട്ടിമധുരം

Byadmin

Jun 4, 2025



പത്തനംതിട്ട: അങ്കണ്‍വാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന കുഞ്ഞിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യമറിഞ്ഞ് മന്ത്രി അന്ന് പറഞ്ഞതു പ്രകാരം അങ്കണ്‍വാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു തന്നെ വനിതാ ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, […]

By admin