• Sat. May 31st, 2025

24×7 Live News

Apdin News

‘അറപ്പ് തോന്നുന്നു’; ലണ്ടന്‍ ട്യൂബിലിരുന്ന് ചോറ് കഴിച്ചു, ഇന്ത്യക്കാരിക്ക് നേരെ അധിക്ഷേപം

Byadmin

May 30, 2025



ലണ്ടൻ: ട്യൂബിൽ ഭക്ഷണം കഴിച്ച ഇന്ത്യക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അധിക്ഷേപിക്കുന്ന രീതിയിൽ കമന്റ് ചെയ്തത്. കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും എത്ര മോശം രാജ്യത്ത് നിന്നാണ് ഇവർ വരുന്നതെന്നും നിലവാരമില്ലെന്നും ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നും ചിലർ പറയുന്നു. മറ്റ് യാത്രക്കാർക്ക് […]

By admin