• Sat. Feb 14th, 2026

24×7 Live News

Apdin News

അല്‍ ഫത്തേ ഹൈവേയില്‍ അപകടം; പ്രവാസി യുവാവ് മരിച്ചു

Byadmin

Feb 14, 2026


മനാമ: മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. മിന സല്‍മാനിലേക്കുള്ള അല്‍ ഫത്തേ ഹൈവേയിലാണ് അപകടം നടന്നത്. മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്ന 44 വയസ്സുള്ള ആഫ്രിക്കന്‍ പൗരനാണ് മരണപ്പെട്ടത്. ബന്ധപ്പെട്ട അധികാരികള്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

The post അല്‍ ഫത്തേ ഹൈവേയില്‍ അപകടം; പ്രവാസി യുവാവ് മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin