• Fri. Apr 4th, 2025

24×7 Live News

Apdin News

അല്‍ ഫത്തേ ഹൈവേയില്‍ വാഹനാപകടം; മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു

Byadmin

Apr 3, 2025


 

മനാമ: അല്‍ ഫത്തേ ഹൈവേയില്‍ വാഹനവുമായി കൂട്ടിയിടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു. സംഭവത്തില്‍ പ്രസക്തമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 

The post അല്‍ ഫത്തേ ഹൈവേയില്‍ വാഹനാപകടം; മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin