• Mon. Feb 23rd, 2026

24×7 Live News

Apdin News

അല്‍ മുഅസ്‌കര്‍ സ്ട്രീറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Byadmin

Feb 23, 2026


മനാമ: റിഫയ്ക്കടുത്തുള്ള അല്‍ മുഅസ്‌കര്‍ സ്ട്രീറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരക്കേറിയ സമയത്താണ് അപകടം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

 

The post അല്‍ മുഅസ്‌കര്‍ സ്ട്രീറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin