• Thu. Nov 27th, 2025

24×7 Live News

Apdin News

ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് വേടന്‍ ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Byadmin

Nov 27, 2025


കോഴിക്കോട്: ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.

By admin