• Sun. Apr 20th, 2025

24×7 Live News

Apdin News

എല്ലാ ജില്ലകളിൽ ഫാറ്റി ലിവർ ക്ലിനിക്ക്

Byadmin

Apr 20, 2025



തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കരള്‍ രോഗങ്ങള്‍ മുൻകൂട്ടി നിർണയിച്ചു ചികിത്സ നൽകാനാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലപ്പുറം, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികളിലെ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണ്. ഘട്ടംഘട്ടമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

By admin