• Tue. Apr 22nd, 2025

24×7 Live News

Apdin News

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ സഹചാരി ഫണ്ട് കൈമാറി

Byadmin

Apr 22, 2025


 

കോഴിക്കോട്: ആതുര സേവന ചികിത്സ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് സമസ്ത ബഹ്‌റൈന്‍ ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ സുമനസ്സുകളില്‍ സ്വരൂപിച്ച ഫണ്ട് കോഴിക്കോട് വച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ് പ്രവാസി മീറ്റില്‍ വച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ചോലക്കോട് കൈമാറി. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ്, ബഹ്‌റൈന്‍ ജോയിന്‍ സെക്രട്ടറി അഹമ്മദ് മുനീര്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ നേതാക്കളും സന്നിഹിതരായിരുന്നു.

The post എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ സഹചാരി ഫണ്ട് കൈമാറി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin