97ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് അവതാരകനായ കോനന്‍ ഒബ്രയാന്‍. ലോകമെമ്പാടും പുരസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കുന്ന ആളുകളെ മുഴുവന്‍ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോനന്‍ ഒബ്രയാന്‍ ഹിന്ദിയില്‍ സംസാരിച്ചത്. ഹിന്ദിക്കുപുറമെ സ്പാനിഷ്, മാന്‍ഡരിന്‍ ( ചൈനീസ്) ഭാഷകളും ഉപയോഗിച്ചു. പുരസ്‌കാര ചടങ്ങ് യു.എസ്. സമയം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ആരംഭിച്ചത്. ഇന്ത്യയില്‍ സമയം തിങ്കളാഴ്ച രാവിലെ 5.30 മുതലാണ് പുരസ്‌കാര ചടങ്ങുകള്‍ ആളുകള്‍ കാണുന്നത്. ഇന്ത്യക്കാര്‍ ഓസ്‌കര്‍ ചടങ്ങുകള്‍ കാണുന്നത് അവരുടെ പ്രഭാതഭക്ഷണ സമയത്താണ് എന്ന് കോനന്‍ […]
ഓസ്കര്‍ പുരസ്‌കാരവേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് കോനന്‍ ഒബ്രയാന്‍
