ബഹ്‌റൈൻ > ബഹ്‌റൈനിൽ ഫ്ലെക്സി വിസയിൽ ചെറിയ ജോലികൾ ചെയ്തു വരുന്നതിനിടയിൽ നിര്യാതനായ തിരുവനന്തപുരം കടക്കാവൂർ സ്വദേശി നാരായണൻ വാസുദേവൻ സുഷി (62) യുടെ ശവസംസ്‌കാരം കുടുംബത്തിന്റെ ആവശ്യപ്രകാരം
അസ്‌ക്കറിലെ ശ്മശാനത്തിൽ നടന്നു. സുഹൃത്തുക്കളും വോയ്‌സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളും വിവരമറിയിച്ചതിനെ തുടർന്ന് ഐസിആർഎഫ് ആണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ