• Sat. Sep 6th, 2025

24×7 Live News

Apdin News

കലാ സിംഗപ്പൂർ: പ്രവാസി എഴുത്തുകാരൻ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

Byadmin

Sep 3, 2025



സിംഗപ്പൂർ: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, മെട്രീസ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂർ, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട് അനുബന്ധിച്ചു, നടന്ന ചടങ്ങിൽ, സിംഗപ്പൂർ പാർലമെന്റ് അംഗവും, ഗ്രാസ് റൂട്ട് ആഡ്വൈസറുമായ, ശ്രി. ലീ ഹോങ് ചുവാങ് ബി. ബി. എം, മെമന്റോ നൽകി ആദരിച്ചു. മെട്രിസിൻ്റെ, നിരവധി ലേഖനങ്ങൾ, കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: (ഓർമ്മകൾ കുറിപ്പുകൾ), “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ […]

By admin