• Fri. Aug 29th, 2025

24×7 Live News

Apdin News

കിംഗ് ഫഹദ് കോസ്‌വേയില്‍ വാഹനാപകടം; ഒരു മരണം

Byadmin

Aug 29, 2025


മനാമ: കിംഗ് ഫഹദ് കോസ്വേയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 45 കാരന്‍ മരിച്ചു. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 

The post കിംഗ് ഫഹദ് കോസ്‌വേയില്‍ വാഹനാപകടം; ഒരു മരണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin