• Fri. Aug 8th, 2025

24×7 Live News

Apdin News

കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമീപം കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Byadmin

Aug 8, 2025


മനാമ: കിംഗ് ഫഹദ് കോസ്വേയ്ക്ക് സമീപം കടലില്‍ നിന്ന് 36 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡും പോലീസ് ഏവിയേഷനും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡൈവിംഗ് പരിശീലിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആവശ്യമായ നിയമ നടപടികള്‍ പുരോഗമിക്കുന്നു.

 

The post കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമീപം കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin