• Tue. Jun 17th, 2025

24×7 Live News

Apdin News

കുവൈറ്റിലേക്ക് കൂടുതൽ വിമാന സർവീസുകൾ | PravasiExpress

Byadmin

Jun 17, 2025


തിരുവനന്തപുരം: കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി കുവൈറ്റ് എയർവെയ്സ്. ആഴ്ചയിൽ നാല് സർവീസുകൾ നടത്തിയിരുന്നത് അഞ്ചായി വർധിപ്പിച്ചു.

എല്ലാ ഞായറാഴ്ചകളിലുമാണ് പുതിയ സർവീസ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി സർവീസുകൾക്ക് പുറമേയാണ് ഞായറാഴ്ചത്തെ സർവീസ്. കുവൈറ്റിലേക്ക് ജസീറ എയർവെയ്സ് ചൊവ്വ, ശനി ദിവസങ്ങളിൽ സർവീസുകൾ നടത്തുന്നുണ്ട്.

By admin