• Sun. Oct 19th, 2025

24×7 Live News

Apdin News

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു

Byadmin

Oct 19, 2025


മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി (62) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ബഹ്റൈനിലെത്തിയതായിരുന്നു.

ഭാര്യ: ശൈല. മക്കള്‍: മാലിക് റുസ്താന്‍, മന്‍സാര്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

The post കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin