• Wed. Apr 16th, 2025

24×7 Live News

Apdin News

ഗുദൈബിയയില്‍ തീപ്പിടിത്തം; കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

Byadmin

Apr 16, 2025


 

മനാമ: ഗുദൈബിയയില്‍ ഒരു വീട്ടില്‍ തീപ്പിടിത്തം. മുന്‍കരുതലിന്റെ ഭാഗമായി തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ അഗ്‌നിശമന സേനാംഗങ്ങള്‍ ഒഴിപ്പിച്ചു. പ്രസക്തമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്.

 

The post ഗുദൈബിയയില്‍ തീപ്പിടിത്തം; കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin